എൻ ഡി എ നിയോജകമണ്ഡലം കൺവെൻഷൻ സംഘടിപ്പിച്ചു

357
Advertisement

ഇരിങ്ങാലക്കുട:എൻ ഡി എ നിയോജകമണ്ഡലം കൺവെൻഷൻ ബിജെപി നേതാവ് വത്സൻ തില്ലങ്കേരി ഉത്ഘാടനം ചെയ്തു മണ്ഡലം പ്രസിഡണ്ട് ടി.എസ് സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ബിജെപി നേതാക്കളായ ‘ എ ഉണ്ണികൃഷ്ണൻ, പാറയിൽ ഉണ്ണികൃഷ്ണൻ, വേണു മാസ്റ്റർ, സന്തോഷ് ചെറാക്കുളം, സന്തോഷ് ബോബൻ, ബിഡിജെഎസ് നേതാക്കളായ ഉണ്ണികൃഷ്ണൻ തഷ്ണത്ത്, പി കെ.പ്രസന്നൻ, എ.ആർ ജയചന്ദ്രൻ എന്നിവർ സംസാരിച്ചു.

Advertisement