ക്രൈസ്റ്റ് കോളേജ് ബി.പി.എഡ്. ഡിപ്പാര്‍ട്ട്‌മെന്റിന്റെ അലുമ്‌നി അസോസിയേഷന്റെ ഉദ്ഘാടനം

356

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ് ബി.പി.എഡ്. ഡിപ്പാര്‍ട്ട്‌മെന്റിന്റെ അലുമ്‌നി അസോസിയേഷന്റെ ഉദ്ഘാടനം ഗ്വാളിയാര്‍ ലഷ്മിഭായി നാഷണല്‍ യൂണിവേഴ്‌സിറ്റി ഫിസിക്കല്‍ എഡ്യുക്കേഷന്‍ പ്രൊഫസര്‍ ഡോ. വില്‍ഫ്രെഡ് വാസ് ഉദ്ഘാടനം ചെയ്തു. ക്രൈസ്റ്റ് കോളേജ് മുന്‍കാല ബി.പി.എഡ്. അധ്യാപകനും കേരള അത്‌ലറ്റിക് അസോസിയേഷന്‍ സെക്രട്ടറിയുമായ പി. ഐ. ബാബു, കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. മാത്യു പോള്‍ ഊക്കന്‍, വകുപ്പ് തലവന്‍ ഡോ. അരവിന്ദ ബി.പി., അസോസിയേഷന്‍ സെക്രട്ടറി ഡോ.അനില്‍കുമാര്‍ എന്‍., ഡോ. സ്റ്റാലിന്‍, ഡോ.വിവേകാനന്ദന്‍ ടി., ഡോ. ബിജു ലോന, കാലടി ശങ്കരാചാര്യ യൂണിവേഴ്‌സിറ്റി കായിക അധ്യാപകന്‍ ഡോ. ദിനു, ഡോ.ടോംരാജ്, ഡോ. തോമസ് വി.എ., വൈസ് പ്രിന്‍സിപ്പാള്‍ ഫാ. ജോയ് പി.ടി. സി.എം.ഐ എന്നിവര്‍ സംസാരിച്ചു.

Advertisement