ദേശസ്‌നേഹി കൂട്ടായ്മയുടെ നേതൃത്വത്തില്‍ ,മുന്‍ സൈനികരെ ആദരിച്ചു.

297

മുരിയാട് പഞ്ചായത്തിലെ പുല്ലൂര്‍ കുണ്ടായി നഗറില്‍ ദേശസ്നേഹി കൂട്ടായ്മയുടെ നേതൃത്വത്തില്‍ 12, 13 വാര്‍ഡിലെ മുന്‍ സൈനികരെ ആദരിക്കലും സിനിമ പ്രദര്‍ശനവും സംഘടിപ്പിച്ചു. സജിത്ത് വട്ടപറമ്പില്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ മനോജ് നെല്ലിപ്പറമ്പില്‍ സ്വാഗതവും അജി കോന്നങ്ങത്ത് നന്ദിയും പറഞ്ഞു. അഖിലാഷ് വിശ്വനാഥന്‍, കവിതബിജു, ഷിബു മഞ്ഞോളി, മധു തുറവന്‍കാട്, അനീഷ്‌കെ.കെ, ജിനു ഗിരിജന്‍ മിഷാദ്, മിഥുന്‍, സുനില്‍ ഇയ്യാനി, കണ്ണന്‍ പുത്തുക്കാട്ടില്‍, അനീഷ് പുത്തുക്കാട്ടില്‍, സുതന്‍, രഞ്ചിത്ത്, വിശാഖ്, അമ്പാടി, അമര്‍നാഥ്, വിവേക് എന്നിവര്‍ നേതൃത്വം നല്‍കി

Advertisement