ഗ്ലോക്കോമ വാരാചരണം സംഘടിപ്പിച്ചു

287
Advertisement

ഇരിങ്ങാലക്കുട-അന്താരാഷ്ട്ര ഗ്ലോക്കോമ വാരാഘോഷത്തോടനുബന്ധിച്ച് ദി അസോസിയേഷന്‍ ഓഫ് ശാലാകി കേരള ചാപ്റ്റര്‍ ,ആയുര്‍വ്വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ എന്നിവയുടെ സഹകരണത്തോടെ ഭാരതീയ ചികിത്സാ വകുപ്പും നാഷണല്‍ ആയുഷ്മിഷനും ചേര്‍ന്ന് ഇരിങ്ങാലക്കുട ആയുര്‍വ്വേദ ഗവ.ആയുര്‍വ്വേദാശുപത്രിയില്‍ സ്‌ക്രീനിംഗ് ക്യാമ്പുകളും ബോധവത്ക്കരണ ക്ലാസുകളും സംഘടിപ്പിച്ചു.സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ.ബിജു ബാലകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ എ എം എ ഐ തൃശൂര്‍ ജില്ലാ പ്രസിഡന്റ് ഡോ.രവി മൂസ്സ് ഉദ്ഘാടനം നടത്തി.നേത്രസ്‌പെഷ്യലിസ്റ്റുമാരായ ഡോ.രേഖ,ഡോ.സുമിത്ര പ്രകാശ് എന്നിവര്‍ ബോവത്ക്കരണ ക്ലാസ്സുകള്‍ നയിച്ചു

Advertisement