വനിതകള്‍ക്ക് കോഴിയും കൂടും നല്‍കി പടിയൂര്‍ ഗ്രാമപഞ്ചായത്ത്

477

പടിയൂര്‍-പടിയൂര്‍ പഞ്ചായത്ത് 2018-2019 പതിമൂന്നാം പഞ്ചവത്സര പദ്ധതിയോടനുബന്ധിച്ചുള്ള വനിതകള്‍ക്ക് കോഴിയും കൂടും പദ്ധതി പ്രകാരം കോഴികളുടെയും കൂടിന്റെയും വിതരണം പഞ്ചായത്ത് പ്രസിഡന്റ് സി എസ് സുധന്‍ നിര്‍വ്വഹിച്ചു.വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ സി ബിജു അധ്യക്ഷത വഹിച്ചു.വെറ്റിനറി ഡോക്ടര്‍ ടിക്‌സണ്‍ ,കമ്മിറ്റിയംഗങ്ങള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു

 

Advertisement