സ്വാതന്ത്ര സമര സേനാനി കൃഷ്ണന്‍മാസ്റ്ററുടെ മകന്‍ മണിലാല്‍ (69) അന്തരിച്ചു

429
Advertisement

ഇരിങ്ങാലക്കുട: സ്വാതന്ത്രസമരസേനാനിയും ഇരിങ്ങാലക്കുട ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റുമായിരുന്ന വെളുത്തേടത്ത് പറമ്പില്‍ പരേതനായ വി.കെ. കൃഷ്ണന്‍മാസ്റ്ററുടെ മകന്‍ മണിലാല്‍ (69) അന്തരിച്ചു. രാജ്യസ്ഥാനില്‍ ബിസിനസ്സായിരുന്നു. ഭാര്യ: രമ. മക്കള്‍: ജിനു, ജിനി. മരുമക്കള്‍: അനിത, സുബീഷ്

 

Advertisement