ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് വിവര്‍ത്തന പുരസ്‌ക്കാരത്തിന് അര്‍ഹനായി തുമ്പൂര്‍ ലോഹിതാക്ഷന്‍

271

സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിട്യൂട്ടിന്റെ 2018 ലെ വിവര്‍ത്തന പുരസ്‌ക്കാരത്തിന് തുമ്പൂര്‍ ലോഹിതാക്ഷന്‍ അര്‍ഹനായി. 1857 ലെ കഥ – കുട്ടികള്‍ ചരിത്രമെഴുതുമ്പോള്‍ എന്ന കൃതിയാണ് പുരസ്‌ക്കാരത്തിനര്‍ഹമായത്. 20,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്.

 

Advertisement