ഇരിങ്ങാലക്കുട പോസ്റ്റല്‍ ഡിവിഷനിലെ സ്ത്രീ ജീവനക്കാര്‍ക്ക് വേണ്ടി സെല്‍ഫ് ഡിഫെന്‍സ് പ്രോഗ്രാം സംഘടിപ്പിച്ചു.

326
Advertisement

ഇരിങ്ങാലക്കുട പോസ്റ്റല്‍ ഡിവിഷനിലെ സ്ത്രീ ജീവനക്കാര്‍ക്ക് വേണ്ടി ഒരു സെല്‍ഫ് ഡിഫെന്‍സ് പ്രോഗ്രാം സംഘടിപ്പിച്ചു.ഇരിങ്ങാലക്കുട ഡിവിഷന്‍ സൂപ്രണ്ടന്റ് ഓഫ് പോലീസ് വി വി രാമന് ഉദ്ഘാടനം ചെയ്തു.ഇ .കെ ജയശ്രീ അദ്ധ്യക്ഷത വഹിച്ചു.തൃശൂര്‍ റൂറല്‍ വനിതാ സി ഐ പ്രസന്ന ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി .പി ആര്‍ സതി (അസിസ്റ്റന്റ് സൂപ്രണ്ടന്റ് ഓഫ് പോസ്‌റ്റോഫീസ് സ്വാഗതവും ,രേഷ്മ ബിന്ദു സി പി (പോസ്റ്റ് മാസ്റ്റര്‍ ഇരിങ്ങാലക്കുട) നന്ദിയും പറഞ്ഞു

Advertisement