താണിശ്ശേരിയില്‍ തീപ്പിടുത്തം

1042
Advertisement

ഇരിങ്ങാലക്കുട-കാറളം ഗ്രാമപഞ്ചായത്ത് 10 വാര്‍ഡിലുള്‍പ്പെടുന്ന മച്ചിങ്ങപ്പാടത്ത് താണിശ്ശേരിക്കാരന്റെ പറമ്പിലാണ് ഉച്ചയ്ക്ക് 12.30 ഓടെ തീപിടുത്തമുണ്ടായത് .ഉടനെ തന്നെ ഫയര്‍ഫോഴ്‌സെത്തി തീയണക്കുകയായിരുന്നു.ഒഴിഞ്ഞ പറമ്പുകളിലും വയലുകളിലും ഇത്തരം തീപ്പിടുത്തങ്ങള്‍ പതിവ് കാഴ്ചയായി മാറുകയാണ്‌

Advertisement