പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിയുടെ ബ്ലോക്ക് തല ഉദ്ഘാടനം നടന്നു

439
Advertisement

ഇരിങ്ങാലക്കുട-നാമമാത്ര ചെറുകിട കര്‍ഷക കുടുംബങ്ങള്‍ക്കായുള്ള പി എം കിസാന്‍ പദ്ധതിയുടെ ബ്ലോക്ക് തല പദ്ധതിയുടെ ഉദ്ഘാടനം ഇരിങ്ങാലക്കുട കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫീസ് ഹാളില്‍ വെച്ച് ബ്ലോക്ക് വൈസ് പ്രസിഡന്റ് നളിനി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.ഇരിങ്ങാലക്കുട മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ നിമ്യാ ഷിജു അദ്ധ്യക്ഷത വഹിച്ചു.കമറുദ്ദീന്‍ വലിയകത്ത് ,ബ്ലോക്ക് മെമ്പര്‍മാര്‍,കൗണ്‍സിലര്‍ പി വി ശിവകുമാര്‍ ,കര്‍ഷക പ്രതിനിധികള്‍ ,കൃഷി ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു

 

Advertisement