പ്രഗല്‍ഭനായ ഒരു കലാകാരന് ‘മാണിക്യശ്രീ ‘ എന്ന പുരസ്‌ക്കാരം നല്‍കുന്നു

271

ഇരിങ്ങാലക്കുട: ശ്രീ കൂടല്‍മാണിക്യം ക്ഷേത്രത്തിലെ തിരുവുത്സവവുമായി ബന്ധപ്പെട്ട ക്ഷേത്ര വാദ്യകലാരംഗത്ത് പ്രവര്‍ത്തിയ്ക്കുന്ന പ്രഗല്‍ഭനായ ഒരു കലാകാരന് ഈ വര്‍ഷം മുതല്‍’മാണിക്യശ്രീ ‘ എന്ന പുരസ്‌ക്കാരം നല്‍കി ആദരിയ്ക്കുവാന്‍ ദേവസ്വം തീരുമാനിച്ചു. ഇതിനു വേണ്ടി ഒരു വിദഗ്ദ്ധ സമിതിയെ നിയോഗിയ്ക്കുമെന്നും 2019 ലെ ‘ മാണിക്യശ്രീ ‘ പുരസ്‌കാരം തെക്കെ പുഷ്പകം ശ്രീ രമേശന്‍ നമ്പീശന്‍ സ്‌പോണ്‍സര്‍ ചെയ്യുമെന്നും അറിയിച്ചു.

Advertisement