ഇരിങ്ങാലക്കുട-സംസ്ഥാന വ്യാപകമായി യു ഡി എഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ഇരിങ്ങാലക്കുടയില്‍ പൂര്‍ണ്ണം .യൂത്ത് കോണ്‍ഗ്രസ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ ജാഥ സംഘടിപ്പിച്ചു.തുറന്ന ഓഫീസ് സ്ഥാപനങ്ങള്‍ അടപ്പിച്ചു.പ്രതിഷേധ ജാഥക്ക് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ധീരജ് തേറാട്ടില്‍,വീജീഷ് ,സിജു യോഹന്നാന്‍,ടോം എം ജെ ,ഷാജു പാറേക്കാടന്‍,വിജി ജി ,അജയ് മേനോന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Advertisement