താണിശ്ശേരി: കിഴുത്താണി നെടുമ്പുള്ളി സുബ്രഹ്മണ്യന്‍ മകന്‍ ശ്രീജിത്തിനെയാണ്(35) മരിച്ച നിലയില്‍ കണ്ടെത്തിയത്.താണിശ്ശേരി തൃത്താണി ശിവക്ഷേത്രം വക കുളത്തിലാണ് രാവിലെ ക്ഷേത്രം ജീവനക്കാരി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.കാട്ടൂര്‍ എസ്.ഐ കെ.എസ് സുശാന്തിന്റെ നേതൃത്വത്തില്‍ പോലീസെത്തി നടപടികള്‍ സ്വീകരിച്ചു.
Advertisement