മാപ്രാണം സ്വദേശി വാഹനാപകടത്തില്‍ മരിച്ചു

2220

ഇരിങ്ങാലക്കുട ; ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് മാപ്രാണം സ്വദേശി മേച്ചേരി ബേബി മകന്‍ ജിതിന്‍ (25) മരിച്ചു. കൊടുങ്ങല്ലൂര്‍ കാവില്‍ കടവില്‍ വച്ചായിരുന്നു അപകടം. റീന അമ്മയാണ്. . റിബിന്‍, നിധിന്‍ എന്നിവര്‍ സഹോദരങ്ങളാണ്.

Advertisement