കൊല്ലാട്ടില്‍ കുമാരന്റെ മകന്‍ ശ്രീനിവാസന്‍ (55) നിര്യാതനായി

387
Advertisement

ഇരിങ്ങാലക്കുട : കോലോത്തുംപടി പവര്‍ഹൗസിനു പടിഞ്ഞാറുവശം പരേതനായ കൊല്ലാട്ടില്‍ കുമാരന്റെ മകന്‍ ശ്രീനിവാസന്‍ (55) നിര്യാതനായി. ഭാര്യ ലോലിത (ഗവ.ഹൈസ്‌കൂള്‍ ടീച്ചര്‍ കാട്ടൂര്‍), മക്കള്‍ : ശ്രീലക്ഷ്മി, ശ്രീനിധി. സംസ്‌കാരം ബുധനാഴ്ച (13.02.19) ന് ഉച്ചകഴിഞ്ഞ് 2 മണിക്ക് കോലോത്തുംപടിയിലെ സ്വവസതിയില്‍

Advertisement