ഒറ്റരാത്രി കൊണ്ട് ബസ്‌റ്റോപ്പ് -അനധികൃത നിര്‍മ്മാണത്തിനെതിരെ നഗരസഭ

423
Advertisement

ഇരിങ്ങാലക്കുട-എ. കെ . പി ജംഗ്ഷനില്‍ ആയുര്‍വ്വേദ ഹോസ്പിറ്റലിനു സമീപം അനധികൃത ബസ് സ്റ്റോപ്പ് നിര്‍മ്മാണം .കഴിഞ്ഞ ദിവസം രാത്രി കൊണ്ടാണ് ഇത്തരമൊരു ബസ്സ് സ്റ്റോപ്പ് ഉയര്‍ന്നു വന്നത് .നഗരസഭ ഇത്തരമൊരു നിര്‍മ്മാണം അറിഞ്ഞിട്ടില്ലെന്നും എഞ്ചിനീയറിംഗ് വിഭാഗം സ്ഥലം സന്ദര്‍ശിച്ചുവെന്നും ഇത്തരം അനധികൃത നിര്‍മ്മാണങ്ങള്‍ നഗരസഭ പരിധിയില്‍ നടന്നു വരുന്നതിനെതിരെ മേല്‍നടപടികള്‍ ഉടനടി സ്വീകരിക്കുമെന്നും ഇരിങ്ങാലക്കുട.കോമിനെ അറിയിച്ചു.

 

Advertisement