Wednesday, July 15, 2026
28.4 C
Irinjālakuda

ആനത്തടം സെന്റ് തോമാസ് ദേവാലയത്തില്‍ കുരിശിന്റെ വെഞ്ചിരിപ്പു കര്‍മ്മം നിര്‍വ്വഹിച്ചു

ആനത്തടം സെന്റ് തോമാസ് ദേവാലയത്തില്‍ കെ. സി .വൈ .എം സംഘടനയുടെ നേതൃത്വത്തില്‍ ഇടവകയുടെ പുതിയ ദേവാലയത്തിന്റെ പ്രധാന സ്തൂപികയില്‍ പ്രതിഷ്ഠിക്കുന്ന വിശുദ്ധ കുരിശിന്റെ വെഞ്ചിരിപ്പു കര്‍മ്മം ഇരിങ്ങാലക്കുട രൂപതാ മെത്രാന്‍ പോളി കണ്ണൂക്കാടന്‍ നിര്‍വ്വഹിച്ചു.ഫാ.ജോയേല്‍ ചെറുവത്തൂക്കാരന്‍ ,ഫാ.മനോജ് മേക്കാടത്ത ്എന്നിവര്‍ സഹകാര്‍മ്മികത്വം വഹിക്കുകയും ചെയ്തു.ഇടവകയിലെ സിസ്റ്റേഴ്‌സ് ,കൈക്കാരന്മാര്‍ ,പള്ളി നിര്‍മ്മാണ കമ്മിറ്റി അംഗങ്ങള്‍ ,ഇടവക ജനങ്ങള്‍ ,കെ സി വൈ എം യുവജനങ്ങള്‍ എന്നിവര്‍ പങ്കെടുക്കുകയും ചെയ്തു

Hot this week

ടെൽസൻ കോട്ടോളിക്കും ലിയോ പോളിനും ജെ.എഫ്.എസ്. പുരസ്കാരം

ജെ.സി.ഐ. ഇന്ത്യയുടെ ദേശീയ തലത്തിലുള്ള ജേസി ഫൗണ്ടേഷൻ സ്റ്റാർ ജെ.എഫ്.എസ്. പുരസ്കാരo...

ശാന്തിനികേതനിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു

ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ അന്താരാഷ്ട്ര യോഗ ദിനം തനിഷ്ക വെൽനസ്സ്...

“നവ് ഓറ” പരിപാടി സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ്സ് കോളേജിൽ നാലു വർഷബിരുദ വിദ്യാർത്ഥിനികളുടെ വിദ്യാരംഭം...

ഊരകം സ്റ്റാർ ക്ലബ് വാർഷികവും വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണം നടത്തി

ഊരകം: സ്റ്റാർ ക്ലബിന്റെ വാർഷികവും മേരി ടീച്ചർ സ്മാരക വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണവും...

Topics

വിസ്മയം ഉണർത്തി 92 കാരൻറെ യോഗഭ്യാസ പ്രകടനം

വിസ്മയം ഉണർത്തി 92 കാരൻറെ യോഗഭ്യാസ പ്രകടനം: അന്താരാഷ്ട്ര യോഗ ദിനവുമായി...

കാറളം സർവ്വീസ് സഹകരണ ബാങ്ക് വിദ്യാഭ്യാസ അവാർഡ് നൽകി

കിഴുത്താണി: കാറളം സർവ്വീസ് സഹകരണ ബാങ്കിന്റെ 2026 ലെ വിദ്യാഭ്യാസ അവാർഡ്...

നിര്യാതനായി

പുല്ലൂർ അറക്കൽ ദേവസ്സി മകൻ ജോണി (81)വയസ്സ് തിങ്കളാഴ്ച വൈകീട്ട് 6മണിക്ക്...
spot_img

Related Articles

Popular Categories

spot_imgspot_img