കോണ്‍ഗ്രസ്സ് നേതാവ് നജീബ് കോല്‍പറമ്പില്‍ അന്തരിച്ചു

682

വെള്ളാങ്കല്ലൂര്‍ : കോണ്‍ഗ്രസ്സ് കൊടുങ്ങല്ലൂര്‍ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റും വെള്ളാങ്കല്ലൂര്‍ മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ കെ.ഐ.നജീബ് (55) അന്തരിച്ചു. വെള്ളാങ്കല്ലൂര്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റായിരുന്നു. കബറടക്കം ശനിയാഴ്ച 9.02.2019 ഉച്ചതിരിഞ്ഞ് 4 മണിക്ക് വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് ജുമാമസ്ജിദ്ദ് കബറസ്ഥാനില്‍.

Advertisement