ഐ. സി. എല്‍ ഫിന്‍കോര്‍പ്പ് ഇരിങ്ങാലക്കുട ബ്രാഞ്ച് ഇനി മുതല്‍ പുതിയ കെട്ടിടത്തില്‍

539

ഇരിങ്ങാലക്കുട-ഐ. സി. എല്‍ ഫിന്‍കോര്‍പ്പ് ഇരിങ്ങാലക്കുട ബ്രാഞ്ച് ഇനി മുതല്‍ പുതിയ കെട്ടിടത്തിലേക്ക് .ആല്‍ത്തറയ്ക്ക് സമീപത്തെ പുതിയ ഓഫീസിന്റെ ഉദ്ഘാടനം കൂടല്‍മാണിക്യം ദേവസ്വം ചെയര്‍മാന്‍ പ്രദീപ് യു മേനോന്‍ നിര്‍വ്വഹിച്ചു.സി എം ഡി കെ ജി അനില്‍ കുമാര്‍ ,സി ഇ ഒ ഉമ അനില്‍ കുമാര്‍ ,മുന്‍സിപ്പാലിറ്റി വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കുര്യന്‍ ജോസഫ് .സി പി എം ഏരിയ കമ്മിറ്റി സെക്രട്ടറി കെ സി പ്രേമരാജന്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു

 

Advertisement