Tuesday, March 10, 2026
22.9 C
Irinjālakuda

ഹരിതകേരള സന്ദേശ പ്രചരണ വാഹനം ഹരിതായനത്തിന് സ്വീകരണം നല്‍കി

കേരള ഗവണ്‍മെന്റിന്റെ ഹരിത കേരളം പദ്ധതിയുടെ ഭാഗമായി ഹരിത കേരളo സന്ദേശ പ്രചരണ വാഹനം ഹരിതായനം ഇരിങ്ങാലക്കൂട ഗവ: ഗേള്‍സ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ എത്തി ചേര്‍ന്നു. ജില്ല കോര്‍ഡിനേറ്റര്‍ പി. എസ് ജയകൂമാര്‍ പി.അര്‍ ബാലന്‍ ‘ പുരുഷോത്തമന്‍ അനില എന്നിവര്‍ നേതൃത്യം കൊടുക്കുന്ന ഹരിതായനം എകദേശം ഒരു മണിക്കൂറോളം കൂട്ടികള്‍ക്കും അധ്യാപകര്‍ക്ക് കേരളത്തിലെ കനാലൂകളൂം മണ്ണും ജലവും അവയുടെ മലിനീകരണങ്ങളെ കുറിച്ചും എങ്ങിനെ നവീകരിക്കാം എന്നും എങ്ങിനെ മാലിന്യ മൂക്തമാക്കാം എന്ന ദൃശ്യ അവിഷ്‌ക്കാരം അവതരിപ്പിച്ചു. ഗവ: ഗേള്‍സ് ഹൈസ്‌ക്കൂള്‍ എച്ച്.എം. ടി വി രമണി പ്രിന്‍സിപ്പാള്‍ പ്യാരിജ എം വി എച്ച് എസ് ഇ പ്രിന്‍സിപ്പാള്‍ ഹേന കെ .ആര്‍ സ്റ്റാഫ് സെക്രട്ടറി സി.എസ് അബ്ദുള്‍ ഹഖ് എന്നിവര്‍ സംസാരിച്ചു’

Hot this week

ഷോബി കെ. പോള്‍ സിഎല്‍സി ദേശീയ വൈസ് പ്രസിഡന്റ് ഇരിങ്ങാലക്കുട സെന്റ് തോമസ്...

കമ്പ്യൂട്ടർ സയൻസിൽ പിഎച്ച്ഡി നേടി ബ്ലെസ്സി പോൾ പട്ടത്ത്

ഇരിങ്ങാലക്കുട : കോട്ടയം എം.ജി. യൂണിവേഴ്സിറ്റിയിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ പിഎച്ച്ഡി...

ക്രൈസ്റ്റ് വിദ്യാനികേതൻ സ്കൂളിൽ UKG കുട്ടികളുടെ കോൺവൊക്കേഷൻ

ഇരിങ്ങാലക്കുട: ക്രൈസ്റ്റ് വിദ്യാനികേദൻ സ്കൂളിൽ UKG വിഭാഗം വിദ്യാർത്ഥികളുടെ കോൺവൊക്കേഷൻ പരിപാടി...

വിദ്യാര്‍ത്ഥിയെ കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി.

കരൂപ്പടന്നവിദ്യാര്‍ത്ഥിയെ കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി.നെടുങ്ങാണത്ത് കുന്ന് ചൂരക്കാട്പറമ്പില്‍ ലത്തീഫ്...

വോട്ടിംഗ് രീതി പഠിപ്പിക്കാൻ ക്രൈസ്റ്റ് കോളേജിൽ വോട്ട് വണ്ടി.

ക്രൈസ്റ്റ് കോളേജ് എൻ. എസ്. എസ്. യൂണിറ്റ്സ് 20 & 49...

Topics

ക്രൈസ്റ്റ് കോളേജിൽ സ്റ്റുഡന്റ് എക്സ്ചേഞ്ച് പ്രോഗ്രാം

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജും എ. പി. സി മഹാലക്ഷ്മി കോളേജ് തൂത്തുകുടിയും...

കത്തോലിക്ക കോൺഗ്രസിന്റെ ലഹരിക്കെതിരെ ഒരു ഗോൾ.

ഇരിങ്ങാലക്കുട സെയിന്റ് തോമസ് കത്തിഡ്രൽ അഖില കേരള കത്തോലിക്ക കോൺഗ്രസ് എ.കെ.സി.സി...

കെ. എസ്. എസ്. പി. എ വനിത ദിനാഘോഷം –

ഇരിങ്ങാലക്കുട: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ നിയോജക മണ്ഡലം കമ്മറ്റിയുടെ...
spot_img

Related Articles

Popular Categories

spot_imgspot_img