ഇരിങ്ങാലക്കുടയിലെ വിവിധ സ്‌ക്കൂളുകളില്‍ റിപ്ലബ്ലിക് ദിനാഘോഷം നടത്തി

371

നടവരമ്പ് ഗവ: മോഡല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ റിപ്പബ്ലിക് ദിനാഘോഷം നടത്തി. ആ ഘോഷം പ്രിന്‍സിപ്പാള്‍ എം.നാസറുദീന്‍ പതാ ക ഉയര്‍ത്തി ഉദ്ഘടനം ചെയ്തു. വേളൂക്കര ഗ്രാമപഞ്ചായത്ത് മെമ്പര്‍ സെയ് സി ജോസ് പരേഡില്‍ സല്യൂട്ട് സ്വീകരിച്ചു. സ്‌കൗട്ട്‌സ്, ഗൈഡ്‌സ് , എസ്.പി.സി, ജെ.ആര്‍.സി എന്നീ വിഭാഗങ്ങളിലെ കൂട്ടികള്‍ സംയുക്ത മായി റിപ്പബ്ലിക് ദിന റാലി നടത്തി. ഹെഡ്മിസ്ട്രസ്സ് ലാലി റിപ്പബ്ലിക് ദിന റാലി, ഫ്‌ലാഗ് ഓഫ് ചെയ്തു . വി, എച്ച് എസ്.സി പ്രിന്‍സിപ്പാള്‍ മനു പി മണി, ഗായത്രി, എന്നിവര്‍ റിപ്പബ്ലിക് ദിന സന്ദേശം നല്‍കി. ഗൈഡ്‌സ് ക്യാപ്റ്റന്‍ സിബി ഷക്കീല, എസ് എസ്.പി സി ക്യാപ്റ്റന്‍ ഷീബ അദ്ധ്യാപകരായ സുരേഷ് കുമാര്‍ കമാര്‍, താജുദ്ദീന്‍, എന്‍ എസ് എസ്‌പ്രോഗ്രാം ഓഫീസര്‍ സ്മിത, ജിജ, പ്രിയ എന്നിവര്‍ നേതൃത്വം നല്‍കി.

Advertisement