സേവ് ഇരിങ്ങാലക്കുടയുടെ നേതൃത്വത്തില്‍ എക്‌സറേ ഉപകരണങ്ങള്‍ സമര്‍പ്പിക്കുന്നു

428
Advertisement

ഇരിങ്ങാലക്കുട-സേവ് ഇരിങ്ങാലക്കുട ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ എക്‌സറേ ഉപകരണങ്ങളുടെ സമര്‍പ്പണം ജനുവരി 24 വ്യാഴാഴ്ച വൈകീട്ട് 4 മണിക്ക് ജനറല്‍ ആശുപത്രിയില്‍ വച്ച് നടത്തപ്പെടും.എം എല്‍ എ പ്രൊഫ.കെ യു അരുണന്‍ ,മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു എന്നിവര്‍ തദവസരത്തില്‍ പങ്കെടുക്കും.

 

 

Advertisement