എലുവത്തിങ്കല്‍ കാഞ്ഞാണിക്കാരന്‍ വര്‍ഗ്ഗീസ് ഭാര്യ മേരി പൗളിന്‍(76) നിര്യാതയായി.

381
Advertisement

എലുവത്തിങ്കല്‍ കാഞ്ഞാണിക്കാരന്‍ വര്‍ഗ്ഗീസ് ഭാര്യ മേരി പൗളിന്‍(76) നിര്യാതയായി. സംസ്‌കാരം ബുധനാഴ്ച 23-1-2019 രാവിലെ 9 മണിക്ക് ഇരിങ്ങാലക്കുട കത്തീഡ്രല്‍ പള്ളി സെമിത്തേരിയില്‍. മക്കള്‍ : വിമല, വിജു, വിംസി, വിംസണ്‍. മരുമക്കള്‍ : പോളി, ജോജോ, പേള്‍സണ്‍, ദീപ.

Advertisement