ഇരിങ്ങാലക്കുട: കൊരുമ്പിശ്ശേരി റസിഡന്റ്‌സ് അസോസ്സിയേഷന്റെ വാര്‍ഷിക – പുതുവത്സരാഘോഷം s.i. സി.വി.ബിബിന്‍ ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് ടി.എം.രാംദാസ് അധ്യക്ഷത വഹിച്ചു. മുന്‍സിപ്പല്‍ കൗണ്‍സിലര്‍മാരായ ശ്രീജിത്ത്.കെ.കെ., ഗിരിജ.കെ, പോളി മാന്ത്ര, എ.സി.സുരേഷ്, രമാ ഭായ്, രാജീവ് മുല്ലപ്പിള്ളി എന്നിവര്‍ പ്രസംഗിച്ചു.80 വയസ്സ് കഴിഞ്ഞവരെയും, നവവധു വരന്‍മാരെയും ആദരിക്കല്‍, വിദ്യാഭ്യാസ അവാര്‍ഡ് വിതരണം എന്നിവ നടന്നു.പ്ലാസ്റ്റിക് നിരോധനം എന്ന സന്ദേശത്തിനായി എല്ലാ കുടുംബാംഗങ്ങള്‍ക്കും തുണി സഞ്ചി വിതരണം ചെയ്തു തുടര്‍ന്ന് കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികള്‍ നാടകം, എന്നിവയും സലിലന്‍ & പാര്‍ട്ടിയുടെ നാടന്‍ പാട്ടും ഉണ്ടായിരുന്നു
Advertisement