ഇരിങ്ങാലക്കുട താലൂക്ക് ജനറല്‍ ആശുപത്രിയില്‍ ശ്രീനാരായണഗുരുദേവ കൂട്ടായ്മ ഭാരവാഹികള്‍ ഉച്ചഭക്ഷണവിതരണം നടത്തി

ഇരിങ്ങാലക്കുട- താലൂക്ക് ജനറല്‍ ആശുപത്രിയില്‍ ശ്രീനാരായണഗുരുദേവ കൂട്ടായ്മ ഭാരവാഹികള്‍ ഉച്ചഭക്ഷണവിതരണം നടത്തി.ഉച്ചഭക്ഷണവിതരണം സി ഐ പി ആര്‍ ബിജോയ് ഉദ്ഘാടനം ചെയ്തു.തദവസരത്തില്‍ ഭാരവാഹികളായ പി കെ ബാലന്‍ ,വിജയന്‍ എളയേടത്ത് ,മോഹന്‍ലാല്‍ കെ കെ ,ഭാസി വെളിയത്ത് ,പി കെ വിശ്വനാഥന്‍ ,സുഗതന്‍ കല്ലിങ്ങപ്പുറം ,മോഹനന്‍ മടത്തിക്കര,കണ്ണന്‍ തണ്ടാശ്ശേരി,സുജോയ് തട്ടാരുപ്പറമ്പില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.അന്നേ ദിവസം രാവിലെ പ്രഭാത കഞ്ഞി വിതരണം മടത്തിക്കര കുമാരന്റെയും ,ഭാര്യ ജാനകിയുടെയും സ്മരണാര്‍ത്ഥം മക്കള്‍ നടത്തി

Hot this week

ഓണാഘോഷം

ഇരിഞ്ഞാലക്കുട മെട്രോ ഹെൽത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷ പരിപാടികൾ...

നിര്യാതനായി

കൊട്ടാരമഠത്തിൽ ബൈജു മകൻ അക്ഷയ് (24 വയസ്സ്) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചതിരിഞ്ഞ്2.30...

സെന്റ് ജോസഫ്‌സിൽ തിരുവാതിര കളറാക്കി സായാഹ്ന സൗഹൃദ വനിതാകൂട്ടായ്മ

ഇരിങ്ങാലക്കുട: പ്രായം ആഘോഷങ്ങൾക്ക് തടസ്സമല്ലെന്ന് തെളിയിച്ച് സെന്റ് ജോസഫ്‌സ് കോളജ് ഓട്ടോണമസിൽ...

Topics

വെള്ളാങ്ങല്ലൂർ: കോണത്തുകുന്ന് മനയ്ക്കലപ്പടി മെഡിഗ്രീൻ ഹോസ്പിറ്റലിന് കിഴക്കു ഭാഗത്തു താമസിക്കുന്ന മൂന്നാക്കൽ...

ശാന്തിനികേതൻ സ്കൂൾ ആനുവൽ അത് ലറ്റിക്സ് മീറ്റ് ഉദ്ഘാടനം

ശാന്തിനികേതൻ പബ്ലിക് സ്കൂൾ ആനുവൽ അത് ലറ്റിക്സ് മീറ്റ് SNES പ്രസിഡണ്ട്...
spot_img

Related Articles

Popular Categories

spot_imgspot_img