Home NEWS പിണ്ടി അലങ്കാര മത്സരത്തിലെ വിജയികളെ അറിയേണ്ടേ…….

പിണ്ടി അലങ്കാര മത്സരത്തിലെ വിജയികളെ അറിയേണ്ടേ…….

2747

കത്തീഡ്രല്‍ കെ .സി .വൈ .എം ന്റെ ആഭിമുഖ്യത്തില്‍ ദനഹാ തിരുനാളിനോടാനുബന്ധിച്ച് നടത്തിയ 30 തോളം ടീമുകള്‍ പങ്കെടുത്ത വാശിയേറിയ പിണ്ടി അലങ്കാര മത്സരത്തില്‍ വിജയികള്‍
1st prize: ആലപ്പാട്ട് കൊടിവളപ്പില്‍ ആന്റോ വര്‍ഗ്ഗീസ്
2nd prize: ശാന്ത ദേവസ്സി കുമണഞ്ചേരി ഹൗസ്
3rd prize: പ്ലാക്കല്‍ ഫ്രാന്‍സിസ്