ദ്വിദിന ദേശീയ പണിമുടക്കിന്റെ ഭാഗമായി തഹസില്‍ദാര്‍ക്ക് പണിമുടക്ക് നോട്ടീസ് നല്‍കി

467

ഇരിങ്ങാലക്കുട-ജനുവരി 8,9 തിയ്യതികളില്‍ നടത്തുന്ന ദ്വിദിന ദേശീയ പണിമുടക്കിന്റെ ഭാഗമായി റാലിയും ,മുകുന്ദപുരം തഹസില്‍ദാര്‍ക്ക് പണിമുടക്ക് നോട്ടീസും നല്‍കി.പണിമുടക്ക് നോട്ടീസ് നല്‍കുന്നതിന്റെ ഭാഗമായി ചേര്‍ന്ന യോഗം ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് കെ. എ ശിവന്‍ ഉദ്ഘാടനം ചെയ്തു.എന്‍ .ജി. ഒ യൂണിയന്‍ സംസ്ഥാന കമ്മിറ്റി അംഗം പി. വരദന്‍ അഭിവാന്ദ്യം ചെയ്തു സംസാരിച്ചു.മേഖല കണ്‍വീനര്‍ കെ .എന്‍ സുരേഷ് കുമാര്‍ സ്വാഗതവും സമരസമിതി മേഖലകണ്‍വീനര്‍ എ .എം നൗഷാദ് അധ്യക്ഷതയും വഹിച്ചു

Advertisement