Daily Archives: December 20, 2018
എടത്തിരുത്തി വലിയവീട്ടില്‍ പരേതനായ സണ്ണി ഭാര്യ റോസിലി(77) നിര്യാതയായി
എടത്തിരുത്തി വലിയവീട്ടില്‍ പരേതനായ സണ്ണി ഭാര്യ റോസിലി(77) നിര്യാതയായി. മക്കള്‍ : LATE സന്തോഷ്, സുനില്‍, സുശീല്‍, സുബാഷ്, മരുമക്കള്‍ : റീന, പ്രിന്‍സി, നൈസി, നിമ്മി. സംസ്‌കാരം (2112-2018) വെള്ളിയാഴ്ച വൈകീട്ട്...
22 കോടി രൂപയുടെ പദ്ധതികളുമായി ഇരിങ്ങാലക്കുട നഗരസഭ
ഇരിങ്ങാലക്കുട-2019-2020 വര്‍ഷകാലയളവില്‍ 22 കോടി രൂപയുടെ പദ്ധതികളുമായി ഇരിങ്ങാലക്കുട നഗരസഭ.5,79,94000 രൂപ ജനറല്‍ വിഭാഗത്തിലും പട്ടികജാതി വികസന ഫണ്ടായി 2,99,92,000 രൂപയുമാണ് നീക്കിവച്ചിരിക്കുന്നത് .ഷീ ലോഡ്ജ് ,മാപ്രാണം ചാത്തന്‍മാസ്റ്റര്‍ നിര്‍മ്മാണം ,നഗരപ്രദേശങ്ങളിലെ ലൈറ്റുകളുടെ...
ബി.ജെ.പി. സമരത്തിനൊരുങ്ങുന്നു
ഇരിങ്ങാലക്കുട: നഷ്ടപ്പെട്ടുപോയ ജനറല്‍ ആശുപത്രിയിലെ സീനിയര്‍ സര്‍ജ്ജന്‍, സീനിയര്‍ അനസ്ത്യേഷ്യ തസ്തികകള്‍ പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി. നിയോജക മണ്ഡലം കമ്മിറ്റി സമരത്തിനൊരുങ്ങുന്നു. 21 മുതല്‍ 24 വരെ ആശുപത്രിയുടെ മുന്നിലാണ് സമരം. ബി.ജെ.പി.ക്ക് പുറമെ...
ഓള്‍ കേരള ലോട്ടറി ഏജന്റ്‌സ് ആന്‍ഡ് സെല്ലേഴ്‌സ് കോണ്‍ഗ്രസ്സ് ഇരിങ്ങാലക്കുട കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട-ഓള്‍ കേരള ലോട്ടറി ഏജന്റ്‌സ് ആന്‍ഡ് സെല്ലേഴ്‌സ് കോണ്‍ഗ്രസ്സ് ഐ .എന്‍ .ടി .യു. സി യുടെ തൃശൂര്‍ ജില്ലാസമ്മേളനം ജനുവരി 25,26 തിയ്യതികളില്‍ ഒല്ലൂരില്‍ വച്ച് നടക്കുന്നതിനു മുന്നോടിയായി ഇരിങ്ങാലക്കുട നിയോജകമണ്ഡലം...
ദ്വിദിന ദേശീയ പണിമുടക്കിന്റെ ഭാഗമായി തഹസില്‍ദാര്‍ക്ക് പണിമുടക്ക് നോട്ടീസ് നല്‍കി
ഇരിങ്ങാലക്കുട-ജനുവരി 8,9 തിയ്യതികളില്‍ നടത്തുന്ന ദ്വിദിന ദേശീയ പണിമുടക്കിന്റെ ഭാഗമായി റാലിയും ,മുകുന്ദപുരം തഹസില്‍ദാര്‍ക്ക് പണിമുടക്ക് നോട്ടീസും നല്‍കി.പണിമുടക്ക് നോട്ടീസ് നല്‍കുന്നതിന്റെ ഭാഗമായി ചേര്‍ന്ന യോഗം ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന വൈസ് പ്രസിഡന്റ്...
ടി.കെ.രമേഷ് കാട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്
ടി.കെ.രമേഷ് കാട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്
പുല്ലൂര്‍ ദേവാലയത്തില്‍ ഇടവക തിരുന്നാളിന് മുന്നോടിയായി നവനാള്‍ ദിനങ്ങള്‍ക്ക് ആരംഭം കുറിച്ചു
പുല്ലൂര്‍ -പുല്ലൂര്‍ ദേവാലയത്തില്‍ ഇടവക തിരുന്നാളിന് മുന്നോടിയായി നവനാള്‍ ദിനങ്ങള്‍ക്ക് ആരംഭം കുറിച്ചു.നവനാള്‍ ദിനങ്ങള്‍ക്ക് കത്തീഡ്രല്‍ വികാരി ഫാ.ആന്റോ ആലപ്പാടന്‍ ആരംഭം കുറിച്ചു.ഡിസംബര്‍ 23 -ാം തിയ്യതി ക്യാന്‍സര്‍ രോഗികള്‍ക്ക് കേശദാനം നടത്തും...
നടവരമ്പ് ചാത്തംപിള്ളി വത്സന്‍ (67) അന്തരിച്ചു
ഇരിങ്ങാലക്കുട: നടവരമ്പ് ചാത്തംപിള്ളി വത്സന്‍ (67) അന്തരിച്ചു. അനിത ഭാര്യ. മക്കള്‍ വിശാല്‍, നിഷിത മരുമക്കള്‍ ചിന്നു. സംസ്‌കാരം വീട്ടവളപ്പില്‍ നടന്നു
ചീമേനി തുറന്ന ജയിലിലെ അന്തേവാസികള്‍ നിര്‍മ്മിച്ച സിനിമകളുടെ പ്രദര്‍ശനോത്സവം സംഘടിപ്പിക്കുന്നു.
ഇരിങ്ങാലക്കുട : ചീമേനി തുറന്ന ജയിലിലെ അന്തേവാസികള്‍ നിര്‍മ്മിച്ച സിനിമകളുടെയും ഡോക്യുമെന്ററിയുടെയും പ്രദര്‍ശനോത്സവം തൃശ്ശൂര്‍ സാഹിത്യഅക്കാദമി ചങ്ങമ്പുഴ ഹാളില്‍ വച്ച് സംഘടിപ്പിക്കുന്നു. ഇരിങ്ങാലക്കുട കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന രസമാലിക ക്രിയേഷന്‍സാണ് പ്രദര്‍ശനോത്സവം സംഘടിപ്പിക്കുന്നത്. ഡിസംബര്‍...