Wednesday, March 11, 2026
23.8 C
Irinjālakuda

സിനിമാ സ്‌റ്റൈല്‍ മോഷണം ഒളിവില്‍ പോയ പ്രതി പിടിയില്‍:

ഇരിങ്ങാലക്കുട: രാത്രി പാര്‍ക്ക് ചെയ്തു കിടക്കുന്ന ലോറിയുടെ ടയറുകളും ബാറ്ററിയും മോഷ്ടിച്ച കേസില്‍ ഒളിവിലായിരുന്ന യാള്‍ അറസ്റ്റിലായി. മുരിയാട് സ്വദേശി അജിത്ത് മഹേശ്വരനെയാണ് ഇരിങ്ങാലക്കുട എസ് ഐ സി.വി.ബിബിനും സംഘവും പിടികൂടിയത്.2015 നവംബറിലാണ് കേസിനാസ്പദമായ സംഭവം.ഇരിങ്ങാലക്കുട മാടായിക്കോണത്ത് എം സാന്റ് യാര്‍ഡില്‍ പാര്‍ക്ക് ചെയ്തിരുന്ന ടോറസ് ലോറി യുടെ ടയറുകളും ബാറ്ററികളും മോഷ്ടിച്ച കേസിലാണ് അറസ്റ്റ് പീച്ചി സ്വദേശി മധുപുറം ആന്റണി വര്‍ഗ്ഗീസിന്റേതായിരുന്നു ലോറി. സിമന്റുകട്ടകള്‍ അടിയില്‍ വച്ച് ടയറുകള്‍ ഊരിയെടുത്ത സംഘം ബാറ്ററികളും മോഷ്ടിച്ച് കടന്നു കളയുകയായിരുന്നു. രാത്രി പാര്‍ക്ക് ചെയ്ത് പോയ വണ്ടി രാവിലെ ഡ്രൈവര്‍ നോക്കുമ്പോള്‍ ചില സിനിമാരംഗങ്ങളിലെ പോലെ കട്ടപ്പുറത്തിരിക്കുന്ന കാഴ്ചയാണ് കണ്ടത്.സംഭവത്തിനു ശേഷം ഒളിവില്‍ പോയ പ്രതികളിലൊരാളായ അജിത്തിനെ ഇരിങ്ങാലക്കുട DySP ഫെയ്മസ് വര്‍ഗീസിന്റെ നേതൃത്വത്തില്‍ ഉള്ള ആന്റി തെഫ്റ്റ് സ്‌ക്വാഡ് അംഗങ്ങളായ മുരുകേഷ്‌കടവത്ത്,അനൂപ് ലാലന്‍മനോജ് AK
രാഹുല്‍AK ചേര്‍ന്നാണ് പിടികൂടിയത്. പ്രതികളില്‍ രണ്ടു പേര്‍ വിദേശത്തേക്ക് കടന്നതായി സൂചന ഉണ്ട്.കേസിലെ മറ്റു പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായി ഇരിങ്ങാലക്കുട CI സുരേഷ് കുമാര്‍ Mk പറഞ്ഞു.

Hot this week

അന്താരാഷ്ട്ര വനിതദിനം ആചാരിച്ചു

മുകുന്ദപുരം താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയുടെയും തൃശൂർ ജില്ലാ ലീഗൽ സർവീസസ്...

കുംഭ വിത്ത് മേള 2025-26

മുരിയാട് ഗ്രാമപഞ്ചായത്ത് കുംഭ വിത്ത് മേള 2025- 26 മുരിയാട് സർവീസ്...

ഫാ. ഡോ. ജോസ് തെക്കൻ ഓൾ ഇന്ത്യ ബെസ്റ്റ് ടീച്ചർ അവാർഡ് ഡോ. നൈജിൽ തോമസിന്

ഇരിഞ്ഞാലക്കുട: ക്രൈസ്റ്റ് കോളേജ് സംഘടിപ്പിക്കുന്ന എട്ടാമത് ഫാ. ഡോ. ജോസ് തെക്കൻ...

കെ. എസ്. എസ്. പി. എ വനിത ദിനാഘോഷം –

ഇരിങ്ങാലക്കുട: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ നിയോജക മണ്ഡലം കമ്മറ്റിയുടെ...

കേശദാന ക്യാമ്പ് സംഘടിപ്പിച്ചു

വനിതാദിനത്തോടനുബന്ധിച്ച് കരുവന്നൂര്‍ സെന്റ് മേരീസ് ഇടവകയിലെ യുവജന പ്രസ്ഥാനമായ സി.എൽ.സി യുടെ...

Topics

സോഷ്യൽ ആക്ഷൻ ഫോറം ഇരിങ്ങാലക്കുട – വനിതാ ദിനംALIN 2K26

ഇരിങ്ങാലക്കുട രൂപത സോഷ്യൽ ആക്ഷൻ ഫോറം മാർച്ച് ഏഴാം തീയതി ഗ്രാമശ്രീ...

ഷോബി കെ. പോള്‍ സിഎല്‍സി ദേശീയ വൈസ് പ്രസിഡന്റ് ഇരിങ്ങാലക്കുട സെന്റ് തോമസ്...

കമ്പ്യൂട്ടർ സയൻസിൽ പിഎച്ച്ഡി നേടി ബ്ലെസ്സി പോൾ പട്ടത്ത്

ഇരിങ്ങാലക്കുട : കോട്ടയം എം.ജി. യൂണിവേഴ്സിറ്റിയിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ പിഎച്ച്ഡി...
spot_img

Related Articles

Popular Categories

spot_imgspot_img