ക്വിസ് മത്സരം നടത്തുന്നു

331

ഇരിങ്ങാലക്കുട ടൗണ്‍ സഹകരണ ബാങ്ക് സെന്റിനറി ആഘോഷങ്ങളുടെ ഭാഗമായി 2018 ഡിസംബര്‍ 28 ന് ക്വിസ് മത്സരം നടത്തുന്നു.രാവിലെ 10 മണി മുതല്‍ തൃശൂര്‍ ജില്ലയിലെ സഹകരണമേഖലയിലെ ജീവനക്കാര്‍ക്കും ഉച്ചക്ക് 2 മണി മുതല്‍ തൃശൂര്‍ ജില്ലയിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും ആണ് മത്സരങ്ങള്‍ .ഇരിങ്ങാലക്കുട ടൗണ്‍ സഹകരണ ബാങ്കിന്റെ ഹെഡാഫീസില്‍ വെച്ചാണ് മത്സരങ്ങള്‍ നടത്തപ്പെടുന്നത് .പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ ഡിസംബര്‍ 26 ന് മുമ്പായി പേര് രജിസ്ട്രര്‍ ചെയ്യേണ്ടതാണ്.കൂടുതല്‍ വിവരങ്ങള്‍ക്ക് 938776873

 

Advertisement