Tuesday, March 17, 2026
32.9 C
Irinjālakuda

കേരള ഫോക്ലോര്‍ അക്കാദമി ഗൂരുപൂജ അവാര്‍ഡ് ഇരിങ്ങാലക്കുട സ്വദേശിക്ക്: തൃശ്ശൂര്‍ ജില്ലയിലേക്ക് ഇത് ആദ്യം

ഇരിങ്ങാലക്കുട : കേരള ഫോക്ലോര്‍ അക്കാദമി ഏര്‍പ്പെടുത്തിയ ഗുരുപൂജ അവാര്‍ഡിന് ഇരിങ്ങാലക്കുട ചുങ്കം സ്വദേശി റിട്ട. എസ്.ഐ എ.ഐ മുരുകന്‍ അര്‍ഹനായി.തൃശ്ശൂര്‍ ജില്ലയിലേക്ക് കളരിപ്പയറ്റിനുള്ള കേരള ഫോക്ലോര്‍ അക്കാദമിയുടെ ഈ അവാര്‍ഡ് ഇതാദ്യമാണ്.ജില്ലാ കളരിപ്പയറ്റ് പ്രസിഡന്റ്, സ്റ്റുഡന്റസ് പോലീസ് കളരിപ്പയറ്റ് പരിശീലകന്‍ ,മഹാത്മാ കലാക്ഷേത്ര കളരിസംഘം ഗുരുക്കള്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്ന മുരുകന്‍ ഗുരുക്കള്‍ 35 വര്‍ഷക്കാലമായി കേരള പോലീസ് സേനയുടെ കീഴില്‍ പത്തോളം പോലീസ് ശിഷ്യന്മാരോടൊപ്പവും ശബരിമല സന്നിധാനത്തു കേരള തനത് കലയെ അവതരിപ്പിച്ചു പോരുന്നു. 60 വര്‍ഷത്തോളമായി കളരി രംഗത്തുണ്ട്. ഭാര്യ പത്മ മുരുകനും മക്കള്‍ ഓമല്‍ ശങ്കറും മീനാക്ഷിയും എല്ലാ പിന്തുണയും നല്‍കി പിന്നിലുണ്ട്.

Hot this week

അഭിനന്ദനങ്ങൾ

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്) സോഷ്യൽ വർക്ക് പി.ജി & റിസർച്ച്...

ഇരിങ്ങാലക്കുടയിലെ ക്രൈസ്റ്റ് കോളേജ് ഇൻസ്റ്റിറ്റ്യൂഷൻസ് ഇൻനൊവേഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജാപ്പനീസ് ഗവേഷകയായ മാരി സെകിഗുച്ചിയുടെ സന്ദർശനവും സംവാദവും സംഘടിപ്പിച്ചു

ഇരിങ്ങാലക്കുടയിലെ ക്രൈസ്റ്റ് കോളേജ് ഇൻസ്റ്റിറ്റ്യൂഷൻസ് ഇൻനൊവേഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജാപ്പനീസ് ഗവേഷകയായ...

മാർ ജെയിംസ് പഴയാറ്റിൽ മെമ്മോറിയൽ അഖില കേരള ഫുട്ബോൾ ടൂർണമെന്റ് വിളംബര ജാഥയും കൊടിയേറ്റവും

ഇരിങ്ങാലക്കുട സെയിന്റ് തോമസ് കത്തിഡ്രൽ Akcc യുടെ നേതൃത്വത്തിൽ മാർച്ച് 15...

നിര്യാതനായി

തളിയപറമ്പിൽ ചാത്തു മകൻ അശോകൻ (91) നിര്യാതനായി. മുൻ കാട്ടൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌,...

Topics

അഭിനന്ദനങ്ങൾ

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്) സോഷ്യൽ വർക്ക് പി.ജി & റിസർച്ച്...

മാർ ജെയിംസ് പഴയാറ്റിൽ മെമ്മോറിയൽ അഖില കേരള ഫുട്ബോൾ ടൂർണമെന്റ് വിളംബര ജാഥയും കൊടിയേറ്റവും

ഇരിങ്ങാലക്കുട സെയിന്റ് തോമസ് കത്തിഡ്രൽ Akcc യുടെ നേതൃത്വത്തിൽ മാർച്ച് 15...

നിര്യാതനായി

തളിയപറമ്പിൽ ചാത്തു മകൻ അശോകൻ (91) നിര്യാതനായി. മുൻ കാട്ടൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌,...

കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി തുടർച്ചയായി രണ്ടാം തവണയും ചാമ്പ്യൻസ്

ആൾ ഇന്ത്യ ഇന്റർ യൂണിവേഴ്സിറ്റി നെറ്റ്ബോൾ മത്സരത്തിൽ കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി തുടർച്ചയായി...

പത്മഭൂഷൻ ഫാദർ ഗബ്രിയേൽ ഇൻഡോർ സ്റ്റേഡിയത്തിലെ പുതിയ ക്ലാസ്സുകൾ

പത്മഭൂഷൻ ഫാദർ ഗബ്രിയേൽ ഇൻഡോർ സ്റ്റേഡിയത്തിലെ പുതിയ ക്ലാസ്സുകൾ മണപ്പുറം ഫിനാൻസ്...

ഊക്കൻ മെമ്മോറിയൽ സ്കൂളിൽയു.കെ. ജി. വിദ്യാർഥികളുടെ കോൺ വൊക്കേഷൻ പരിപാടി

: തുറവൻകാട് ഊക്കൻ മെമ്മോറിയൽ സ്കൂളിൽ യു.കെ .ജി . വിദ്യാർഥികളുടെ കോൺ...
spot_img

Related Articles

Popular Categories

spot_imgspot_img