തളിയക്കുളം റപ്പായിയുടെ ഭാര്യ ആനി(72) നിര്യാതയായി

476

ഇരിങ്ങാലക്കുട ക്രൈസ്റ്റ് ചര്‍ച്ച് വ്യൂ റോഡില്‍ പരേതനായ തളിയക്കുളം റപ്പായിയുടെ ഭാര്യ ആനി(72) നിര്യാതയായി. സംസ്‌കാരം ഇന്ന്(07-12-2018)
3.30ന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലില്‍. മക്കള്‍: ഡോ. ഷേര്‍ളി(സീനിയര്‍ വെറ്ററിനറി സര്‍ജന്‍, നെടുമ്പാശ്ശേരി), ഡോ. ഷാന്റോ(ഗാര്‍ഡിയന്‍ ആശുപത്രി,കയ്പമംഗലം). മരുമക്കള്‍: ജെയ്‌സണ്‍(ചീഫ് മാനേജര്‍, ഇന്ത്യന്‍ റെയര്‍ എര്‍ത്ത്, കൊച്ചി), ഡോ.ബിനി(ജനറല്‍ ആശുപത്രി, ഇരിങ്ങാലക്കുട).

Advertisement