ജയകൃഷ്ണന്‍ മാസ്റ്റര്‍ ബലിദാന ദിനം ആചരിച്ചു.

യുവമോര്‍ച്ച ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജയകൃഷ്ണന്‍ മാസ്റ്ററുടെ 19-ാം ബലിദാനം ദിനത്തിന്റെ ഭാഗമായി പുഷ്പാര്‍ച്ഛനകളും ബൈക്ക് റാലിയും പ്രകടനവും അനുസ്മരണ സമ്മേളനവും നടന്നു. യുവമോര്‍ച്ച മണ്ഡലം ഉപാദ്ധ്യക്ഷന്‍ ശ്യാംജി മാടത്തിങ്കല്‍ നയിക്കുന്ന ബൈക്ക് റാലി ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡണ്ട് സുനില്‍കുമാര്‍ ഫ്‌ളാഗ് ഓഫ് ചെയ്തു.
ഇരിങ്ങാലക്കുടയില്‍ നിന്നാരംഭിച്ച ബൈക്ക് റാലി ആളൂര്‍ മാള വഴി ജംഗ്ഷനില്‍ സമാപിച്ചു .തുടര്‍ന്ന് നടന്ന അനുസ്മരണ സമ്മേളനം ബി.ജെ.പി ജില്ലാ ഉപാദ്ധ്യക്ഷന്‍ അഡ്വ. ഉല്ലാസ് ബാബു ഉദ്ഘാടനം നിര്‍വ്വഹിച്ചു.ശ്യാംജി മാടത്തിങ്കല്‍ അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി മണ്ഡലം പ്രസിഡന്റ് സുനില്‍ കുമാര്‍.ടി.എസ്. അനുസ്മരണ പ്രസംഗം നടത്തി. ബി.ജെ.പി മണ്ഡലം ജനറല്‍ സെക്രട്ടറി ഉണ്ണികൃഷ്ണന്‍ പാറയില്‍, യുവമോര്‍ച്ച ജില്ലാ സെക്രട്ടറി കെ.പി വിഷ്ണു എന്നിവര്‍ പ്രസംഗിച്ചു. യുവമോര്‍ച്ച നിയോജക മണ്ഡലം പ്രസിഡന്റ് അഖിലാഷ് വിശ്വനാഥന്‍ സ്വാഗതവും അജീഷ്‌പൈക്കാട്ട്
നന്ദിയും പറഞ്ഞു. യുവമോര്‍ച്ച നിയോജക മണ്ഡലം ഭാരവാഹികളായ കെ.പി മിഥുന്‍, അരുണ്‍ കാട്ടൂര്‍, സ്വരൂപ്, ദിനില്‍ ബി.ജെ.പി നേതാക്കളായ സുനില്‍ പീണിക്കല്‍, കൃപേഷ് ചെമ്മണ്ട, മഹിള മോര്‍ച്ച ജില്ലാ ഭാരവാഹികളായ സിനി രവീന്ദ്രന്‍ ,സുധ അജിത്ത് എന്നിവര്‍ നേതൃത്വം നല്‍കി.

Hot this week

അറവ് മാലിന്യം വ്യാപകമായി തളളുന്നതായി പരാതി

പടിയൂർ ഗ്രാമപഞ്ചായത്തിലെ ഷണമുഖൻ കനാൽ സൌത്ത് ഈസ്റ്റ് റോഡ് പടിയൂർ പൂമംഗലം...

ഒരു ലോകം ഒരു പ്രാർത്ഥന.

ഇരിങ്ങാലക്കുട:ഒരു ലോകം ഒരു പ്രാർത്ഥന എസ്എൻഡിപി യോഗം മുകുന്ദപുരം യൂണിയൻ ആസ്ഥാനത്തിലെ...

കാലാവസ്ഥാ വ്യതിയാനത്തെ അതിജീവിക്കാം; ശാസ്ത്രീയ നെൽകൃഷിയിലൂടെ വിളവ് സംരക്ഷിക്കാം – നെൽകൃഷി സെമിനാർ സംഘടിപ്പിച്ചു.

കാലാവസ്ഥാ വ്യതിയാനത്തെ അതിജീവിക്കാം; ശാസ്ത്രീയ നെൽകൃഷിയിലൂടെ വിളവ് സംരക്ഷിക്കാം - നെൽകൃഷി...

കാറളത്ത് കുടുംബശ്രീ ബൾക്ക് വായ്പ വിതരണോദ്ഘാടനം നടന്നു

ഇരിങ്ങാലക്കുട: കാറളം ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ്. നേതൃത്വത്തിൽ കുടുംബശ്രീ ബൾക്ക് വായ്പ...

യുക്തിവാദി എം.സി ജോസഫ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു

യുക്തിവാദി എം സി ജോസഫിനെ കേരളം ശരിയായ രീതിയിൽ വായിച്ചിട്ടില്ലെന്നും എം.സി...

Topics

കേരളോത്സവംമത്സരങ്ങൾഉദ്ഘാടനം ചെയ്തു

മുരിയാട് ഗ്രാമപഞ്ചായത്ത് കേരളോത്സവം ഫുട്ബോൾ മത്സരങ്ങൾ വൈസ് പ്രസിഡൻ്റ് സുമിത പ്രസാദ്...

നിര്യാതയായി

ഇരിങ്ങാലക്കുട: ഗാന്ധിഗ്രാം സ്വദേശിനിയും പീപ്പിൾസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ഡയറക്ടറും മുൻ മഹിളകോൺഗ്രെസ്സ്...
spot_img

Related Articles

Popular Categories

spot_imgspot_img