ശബരിമല കര്‍മ്മസമിതി പ്രതിഷേധമാര്‍ച്ച് നടത്തി

395

ഇരിങ്ങാലക്കുട : ഇന്നലെ രാത്രി ശബരിമലയില്‍ അയ്യപ്പ ഭക്തന്‍മാരെ പോലീസുകാര്‍ മൃഗീയമായി മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മ്മസമിതി ഡിവൈഎസ്പി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. ശബരിമല കര്‍മ്മസമിതി ജനറല്‍ കണ്‍വീനര്‍ വി.സായ്‌റാം ജാഥ ഉദ്ഘാടനം ചെയ്തു.

Advertisement