കാറളം ഗ്രാമപഞ്ചായത്തില്‍ ഹോമിയോ ഡിസ്‌പെന്‍സറി ഉദ്ഘാടനം ചെയ്തു

430

കാറളം-കാറളം ഗ്രാമപഞ്ചായത്തില്‍ ഹോമിയോ ഡിസ്‌പെന്‍സറി ഉദ്ഘാടനം ചെയ്തു.എം എല്‍ എ പ്രൊഫ കെ യു അരുണന്‍ പ്രവര്‍ത്തനോദ്ഘാടനം നടത്തി.കാറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ എസ് ബാബു അദ്ധ്യക്ഷത വഹിച്ചു.തൃശൂര്‍ ജില്ലാ പഞ്ചായത്തംഗം എന്‍ കെ ഉദയപ്രകാശ് ,സീതാലയ പ്രൊജക്ട് കണ്‍വീനറായ ജയ ടി എം എന്നിവര്‍ മുഖ്യാതിഥികളായിരുന്നു.ടി പ്രസാദ് ,മിനി രാജന്‍ ,രമ രാജന്‍ ,ഷംല അസീസ് ,മല്ലിക ചാത്തുക്കുട്ടി ,കെ ബി ഷെമീര്‍ ,ഐ ഡി ഫ്രാന്‍സിസ് മാസ്റ്റര്‍ ,ഷീജ സന്തോഷ്
കെ വി ധനേഷ് ബാബു ,ഷൈജ വെട്ടിയാട്ടില്‍ ,വി ജി ശ്രീജിത്ത് ,കെ വി വിനീഷ് ,സരിത വിനോദ് ,സുനിത മനോജ് ,പ്രമീള ദാസന്‍ ,വി കെ ഭാസ്‌കരന്‍ ,ഡാലിയ പ്രദീപ് എന്നിവര്‍ ആശംസകളര്‍പ്പിച്ചു.കാറളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്വാഗതവും പഞ്ചായത്ത് സെക്രട്ടറി പി ബി സുഭാഷ് നന്ദിയും പറഞ്ഞു

Advertisement