ശിശുദിനം ആഘോഷിച്ചു

339

ഇരിങ്ങാലക്കുട : നവംബര്‍ 14 ശിശുദിനത്തോടനുബന്ധിച്ച് വിവിധ സ്‌കൂളുകളില്‍ ശിശുദിനം ആചരിച്ചു. ശിശുദിനത്തോടനുബന്ധിച്ച് അനേകം ചാച്ചാജിമാര്‍ അണിനിരന്നു. ആഘോഷത്തിന്റെ ഭാഗമായി വിവിധതരം കലാപരിപാടികളും നടത്തി.

Advertisement