ഇരിങ്ങാലക്കുട-വാഹനാപകടത്തില്‍ ചികിത്സയിലായിരുന്ന ഇരിങ്ങാലക്കുട സ്വദേശി കുറ്റിക്കാട്ട് അക്കരക്കാരന്‍ ലാസര്‍ മകന്‍ എ .എല്‍ വര്‍ഗ്ഗീസ് മരണപ്പെട്ടു.ഞായറാഴ്ച വൈകീട്ട് ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജ് പരിസരത്ത് വച്ച് ഇലക്ട്രിക് സ്‌കൂട്ടര്‍ വന്നിടിച്ചത് മൂലം തൃശൂര്‍ ജൂബിലി ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു.
മക്കള്‍-റിജു,ജിജു,ജീന,മീന,സൈജു
മരുമക്കള്‍-ജിജ,ജിന്‍സി,സാബു,തമ്പി ,നിഷ
സഹോദരങ്ങള്‍-ഫാ.ജോസ് അക്കരക്കാരന്‍ സിഎംഐ,ജോണി അക്കരക്കാരന്‍ (റിട്ട.ക്രൈസ്റ്റ് കോളേജ് ഹെഡ് അക്കൗണ്ടന്റ് ,സി .ഫൗസ്റ്റീന,സി .സിലിനിയ
Advertisement