ദേശീയ പക്ഷി നിരീക്ഷണ ദിനം -പക്ഷിനിരീക്ഷണ ക്ലാസ്സ് സംഘടിപ്പിച്ചു

340

ഇരിങ്ങാലക്കുട-ദേശീയ പക്ഷിനിരീക്ഷണ ദിനമായ നവംബര്‍ 12 ന് ഇരിങ്ങാലക്കുട എസ് എന്‍ എല്‍ പി സ്‌കൂളില്‍ പ്രശസ്ത പക്ഷി നിരീക്ഷകനായ റാഫി കല്ലേറ്റുംക്കര കേരളത്തിലെ പക്ഷികളെക്കുറിച്ചും ,പക്ഷി നിരീക്ഷണത്തെക്കുറിച്ചും വിശദമായ ക്ലാസ്സ് നയിച്ചു.സ്‌കൂള്‍ പ്രധാനാധ്യാപിക ബിജുന പി എസ് സ്വാഗതവും ഷാജി മാസ്റ്റര്‍ ആശംസകളര്‍പ്പിക്കുകയും ചെയ്തു.ചടങ്ങില്‍ പരിസ്ഥിതി പ്രവര്‍ത്തകനായ ഷബീര്‍ മാടായിക്കോണം മുഖ്യാതിഥിയായിരുന്നു.രാഖില ശശികാന്ത് നന്ദി പറഞ്ഞു

 

Advertisement