കാനം രാജേന്ദ്രന്‍, കുട്ടംകുളം സമര നായകന്‍ കെ. വി. ഉണ്ണിയുടെ ഭവന സന്ദര്‍ശനം നടത്തി.

304

ഇരിങ്ങാലക്കുട :കഴിഞ്ഞ ദിവസം അന്തരിച്ച കുട്ടംകുളം സമരണനായകനും, സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്ന സഖാവ് കെ. വി. ഉണ്ണിയുടെ ഭവനത്തില്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ സന്ദര്‍ശനം നടത്തി,കുടുംബാംഗങ്ങളോട് അനുശോചനം അറിയിച്ചു.സി പി ഐ സംസ്ഥാന കൗണ്‍സില്‍ അംഗം കെ. ശ്രീകുമാര്‍,ജില്ലാ എക്‌സിക്യൂട്ടീവ് അംഗം ടി. കെ. സുധീഷ്, മണ്ഡലം അസി :സെക്രട്ടറി എന്‍. കെ. ഉദയപ്രകാശ് എന്നിവര്‍ കേരളത്തിന്റെ കമ്മ്യൂണിസ്‌റ് നേതാവിനൊപ്പം സന്നിഹിതരായിരുന്നു

Advertisement