ഇരിങ്ങാലക്കുട-മുകുന്ദപുരം താലൂക്കിലെ വിവിധ വായനശാലകളിലെ വനിത വേദി പ്രവര്‍ത്തകര്‍ക്കായുള്ള സംഗമം ഇരിങ്ങാലക്കുട താലൂക്ക് ലൈബ്രറി കൗണ്‍സില്‍ ഹാളില്‍ വച്ച് എസ് എന്‍ ലൈബ്രറി അംഗവും പ്രധാനധ്യാപികയുമായ ശ്രീമതി. മായ ഉദ്ഘാടനം ചെയ്തു.തുടര്‍ന്ന് സ്ത്രീശാക്തീകരണത്തില്‍ വനിതാവേദികളുടെ പങ്ക് എന്ന വിഷയത്തെ അധികരിച്ച് ഉദ്ഘാടക സംസാരിച്ചു. താലൂക്ക് വനിത വേദി കൂട്ടായ്മ കണ്‍വീനര്‍ നളിനി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.
Advertisement