ഇരിങ്ങാലക്കുട-റോട്ടറി ഡിസ്ട്രിക്റ്റ് 3201 ന്റെ നേതൃത്വത്തില്‍ പെഡല്‍ ഫോര്‍ ക്ലീന്‍ ഇന്ത്യ ,എന്‍ഡ് പോളിയോ എന്നീ ആശയങ്ങള്‍ മുന്നോട്ട് വച്ച് കോയമ്പത്തൂരില്‍ നിന്നും അങ്കമാലി വരെ സൈക്കിള്‍ റാലി നടത്തുന്നു.ഇതിന്റെ സ്വീകരണം വ്യാഴാഴ്ച രാവിലെ 11 മണിക്ക് ഇരിങ്ങാലക്കുട റോട്ടറി ഹാളില്‍ വച്ച് നടത്തുന്നു.സ്വീകരണസമ്മേളനം ഇരിങ്ങാലക്കുട ഡി വൈ എസ് പി ഫേയ്മസ് വര്‍ഗ്ഗീസ് നിര്‍വ്വഹിക്കുന്നു.റോട്ടറി പ്രസിഡന്റ് പോള്‍സണ്‍ മൈക്കിള്‍,ഡിസ്ട്രിക്റ്റ് ഡയറക്ടര്‍ അഡ്വ.സോണറ്റ് പോള്‍ ,ഫെല്ലോഷിപ്പ് ചെയര്‍മാന്‍ ജോഷി ചാക്കോ,അസിസ്റ്റന്റ് ഗവര്‍ണര്‍ ടി ജി സച്ചിത്ത് ,ചെയര്‍മാന്‍ ഗോഡ്‌വിന്‍,ജി ജി ആര്‍ ഷോബി കണിച്ചായ്,സെക്രട്ടറി പ്രവീണ്‍ തിരുപ്പതി എന്നിവര്‍ സംബന്ധിക്കുന്നു
Advertisement