അരിമ്പുപറമ്പില്‍ പരേതനായ അന്തോണി ഭാര്യ അന്നം(91) നിര്യാതയായി

491
Advertisement

അരിമ്പുപറമ്പില്‍ പരേതനായ അന്തോണി ഭാര്യ അന്നം(91) നിര്യാതയായി. സംസ്‌കാരം ബുധനാഴ്ട വൈകീട്ട് 3 മണിക്ക് ഇരിങ്ങാലക്കുട വെസ്റ്റ് താണിശ്ശേരി ഡോളേഴ്‌സ് ദേവാലയ സെമിത്തേരിയില്‍. മക്കള്‍ : ലിലിലി, റപ്പായി, സേവിയര്‍, ജോസ്, വര്‍ഗ്ഗീസ്. മരുമക്കള്‍ : തോമസ്, വെറോനിക്ക, കൊച്ചുമേരി, ജോസ്ഫീന, ജോയ്‌സി.

Advertisement