ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജില്‍ മുസിരിസ് ക്യാമ്പസ് ഇന്റര്‍വ്യൂ

1090

ഇരിങ്ങാലക്കുട ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജില്‍ മുസിരിസ് സോഫ്റ്റെക് പ്രൈവറ്റ് ലിമിറ്റഡ് എന്ന മള്‍ട്ടിനാഷണല്‍ കമ്പനി 2019 ബാച്ച് B .Tech – CS &, IT ,BSc – CS , IT, BCA , MCA , MSc – CS &, IT and Diploma CS & IT ബിരുദധാരികളെ പ്രോഗ്രാം ട്രെയിനി എന്ന തസ്തികകളിലേക്ക് 2019 ഒക്ടോബര്‍ മാസം 25 )o തിയ്യതി (വ്യാഴം) ക്യാമ്പസ് ഇന്റര്‍വ്യൂ വഴി തിരഞ്ഞെടുക്കുന്നു . താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഒക്ടോബര്‍ മാസം 24 – )o തിയതി 4 മണിക്ക് മുമ്പായി രജിസ്റ്റര്‍ ചെയ്യേണ്ടതാണ് . തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്കു ഉടന്‍ നിയമനം നല്‍കുന്നതാണ്.
വിശദവിവരങ്ങള്‍ക്ക് : 9809055360 , 9895012630

 

 

Advertisement