കണ്‌ഠേശ്വരം ഭക്തജന കൂട്ടായ്മ നാമജപ ഘോഷയാത്ര സംഘടിപ്പിച്ചു.

849

ഇരിങ്ങാലക്കുട-ശബരിമല വിഷയത്തില്‍ പ്രതിഷേധമറിയിക്കാനായി ഇരിഞ്ഞാലക്കുടയിലേ ഭക്തജനങ്ങള്‍ ശബരിമല വിധിക്കെതിരെ നടത്തിയ നാമജപഘോഷ യാത്ര കണ്ഡേശ്വരം അമ്പലത്തില്‍ വച്ച് അമ്പലം പ്രസിഡന്റ് നളിന്‍ ബാബു കര്‍പ്പൂരം തെളിയിച്ചു.സരസ്വതി ദിവാകരന്‍ സ്വാഗതം പറഞ്ഞു. നഗരസഭ കൗണ്‍സിലര്‍ സോണിയ ഗിരി , സിന്ധു സതീശന്‍ എന്നിവര്‍ സംസാരിച്ചു.ഘോഷയാത്രയുടെ സമാപനത്തോടനുബന്ധിച്ച് ആല്‍ത്തറയ്ക്കല്‍ വച്ച്് സായി റാം അഭിസംബോധന ചെയ്ത് സംസാരിച്ചു

 

Advertisement