പടിയൂര്‍- പടിയൂര്‍ ഗ്രാമപഞ്ചായത്തില്‍ കുടിവെള്ള പദ്ധതി അവലോകന യോഗം നടന്നു.രാവിലെ 11 മണിക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് സി .എസ് സുധന്‍ അദ്ധ്യക്ഷത വഹിച്ചു.എം .എല്‍. എ കെ .യു അരുണന്‍ മാസ്റ്റര്‍ പ്രവര്‍ത്തനം വിലയിരുത്തി.വാട്ടര്‍ അതോറിറ്റി axe അച്ചാമ അലക്‌സ് , അസി .എഞ്ചിനീയര്‍ വാസുദേവന്‍ ,ഓവര്‍സീയര്‍ ഭാഷിമോള്‍ ,വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് മെമ്പര്‍ ലത വാസു എന്നിവര്‍ പങ്കെടുത്തു
Advertisement