ലോക മാനസീകാരോഗ്യ ദിനാചരണം 2018

467

ഇരിങ്ങാലക്കുട ; മനശാസ്ത്ര വിഭാഗത്തിന്റെ നേതൃത്വത്തില്‍ ക്രൈസ്റ്റ് കോളേജില്‍ മാനസീകാരോഗ്യ ദിനം സമുചിതമായി ആചരിച്ചു. ദിനാചാരണത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ മനശാസ്ത്ര ചികിത്സാ രീതികളുടെ കലാവിഷ്‌കാരം നടത്തുകയും എടത്തിരിഞ്ഞി എച്ച്ഡിപി സമാജം സ്‌കൂളില്‍ പടിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.എസ്.സുധന്‍ ഉദ്ഘാടനം ചെയ്തു. പ്രൊഫ. വന്ദന കുട്ടികള്‍ക്കായി ബോധവല്‍ക്കരണ ക്ലാസ്സ് നടത്തി.

Advertisement