ക്രൈസ്റ്റ് കോളേജ്ജ് എന്‍എസ്എസ് വളണ്ടിയേഴ്‌സ് ഓവറോള്‍ ചാമ്പ്യന്‍മാരായി

388

ഇരിങ്ങാലക്കുട : തേവര സെക്രഡ് ഹാര്‍ട്ട് കോളേജ്ജ് എന്‍എസ്എസ് വളണ്ടിയേഴ്‌സിനായി സംഘടിപ്പിച്ച ഗാന്ധിസ്മൃതി എന്ന പരിപാടിയില്‍ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ്ജ് എന്‍എസ്എസ് വളണ്ടിയേഴ്‌സ് ഓവറോള്‍ ചാമ്പ്യന്‍മാരായി. തെരുവ് നാടകത്തിന് ഒന്നാം സമ്മാനവും, ദേശഭക്തിഗാനത്തിനും ഫോട്ടോഗ്രഫിക്കും രണ്ടാം സ്ഥാനവും ലഭിച്ചു. കൂടാതെ ക്വിസ്സ്, ഡിബേറ്റ് എന്നിവക്കെല്ലാം സമ്മാനം ലഭിച്ചു.

Advertisement