അവിട്ടത്തൂര്‍-അവിട്ടത്തൂര്‍ എല്‍. ബി .എസ് .എം ഹയര്‍ സെക്കണ്ടറി സ്‌ക്കൂളിലെ എന്‍ .എസ് .എസ് വളണ്ടിയര്‍മാരുടെ നേതൃത്വത്തില്‍ മുരിയാട് പഞ്ചായത്തിലെ പ്രളയം ബാധിച്ച ആള്‍ച്ചിറപ്പാടം 94- ാം നമ്പര്‍ അംഗന്‍വാടിയില്‍ ശുചീകരണ പ്രവര്‍ത്തനവും പെയിന്റിംഗ് വര്‍ക്കും വീടുകളിലെ കിണറുകള്‍ ക്ലോറിനേഷന്‍ പ്രവര്‍ത്തനവും . നടത്തി. പ്രവര്‍ത്തനങ്ങള്‍ക്ക് വാര്‍ഡ് മെമ്പര്‍ അജിത രാജന്‍, ഹസീത ടീച്ചര്‍ ആശ വര്‍ക്കര്‍ ബിരുമോഹന്‍, രാജി സന്തോഷ് എന്നിവര്‍ നേതൃത്വം നല്‍കി
Advertisement