ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് കാട്ടൂര്‍ മണ്ഡലത്തില്‍ മഹാത്മാഗാന്ധിയുടെ 150-ാം ജന്മദിനം സമുചിതമായി ആചരിച്ചു

297

മഹാത്മാഗാന്ധിയുടെ 150-ാം ജന്മദിനം കോണ്‍ഗ്രസ്സ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആചരിച്ചു.പാര്‍ട്ടി ഓഫീസില്‍ നടത്തിയ ദിനാചരണം പ്രസിഡന്റ് എ എസ് ഹൈദ്രോസ് ഉദ്ഘാടനം ചെയ്തു.മണ്ഡലം വൈസ് പ്രസിഡന്റ് ധീരജ് തേറാട്ടില്‍ ,ബ്ലോക്ക് സെക്രട്ടറിമാരായ കെ കെ ,സതീശന്‍ ,മുര്‍ഷിദ് എം ,മണ്ഡലം സെക്രട്ടറി എ പി വില്‍സണ്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു

Advertisement