ആള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ ഇരിഞ്ഞാലക്കുട ടൗണ്‍ യൂണിറ്റിന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

476

ഇരിങ്ങാലക്കുട-ആള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ ഇരിഞ്ഞാലക്കുട ടൗണ്‍ യൂണിറ്റിന്റെ 9-ാമത് വാര്‍ഷിക സമ്മേളനവും പൊതുയോഗവും ഇരിഞ്ഞാലക്കുട പ്രിയ ഹാളില്‍ വച്ച് നടന്നു . യൂണിറ്റ് പ്രസിഡന്റ് സാന്റോ വിസ്മയയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ മേഖല പ്രസിഡന്റ് ശ്രീ.ശരത്ത്ചന്ദ്രന്‍ ഉല്‍ഘടനവും ജില്ലാ പ്രസിഡന്റ് ശ്രീ .AC ജോണ്‍സന്‍ ആമുഖ പ്രഭാഷണവും നടത്തി .യൂണിറ്റ് സെക്രെട്ടറി നിഖില്‍ മയ്യാറ്റില്‍ യൂണിറ്റ് റിപ്പോര്‍ട്ടിങ്ങും യൂണിറ്റ് ട്രെഷറര്‍ ജിതിന്‍കൃഷ്ണ കണക്കും അവതരിപ്പിച്ചു . 2018-2019 വര്‍ഷത്തേക്കുള്ള ഭാരവാഹികള്‍ ആയി പ്രസിഡന്റ് ശ്രീ .സാന്റോ വിസ്മയ , സെക്രെട്ടറി ശ്രീ ബിപിന്‍ ദാസ് Inart , ട്രെഷറര്‍ .വിഷ്ണു രാധാകൃഷ്ണന്‍ , മേഖല കമ്മിറ്റിയിലേക്ക് ശ്രീ. സഞ്ജു കെ വി , ശ്രീ . പ്രസാദ് N S , ശ്രീ . A.S. ശശി , ശ്രീ. വിനോദ് ചന്ദ്ര , ശ്രീ. ജോജോ മാടവന . യൂണിറ്റ് കമ്മിറ്റിയിലോട്ട് ശ്രീ. സുധാകരന്‍ സൂര്യ , ശ്രീ. സനീഷ് അവിട്ടത്തൂര്‍ , ശ്രീ. ഡെസ്റ്റണ്‍ , ശ്രീ. സിജു ആനുരുളി , ശ്രീ. നിഖില്‍ M.എം.സ് സ്ഥിരം ക്ഷണിതാക്കള്‍ ശ്രീ.രാധാകൃഷ്ണന്‍ ദൃശ്യ , ശ്രീ. വിശ്വനാഥന്‍ വി ജി എന്നിവരെയും തിരഞ്ഞെടുത്തു .

 

Advertisement